പ്രതിരോധ മന്ത്രാലയത്തിലെ ഇൻഫൻട്രി സ്കൂളിൽ അവസരം :-


⚠️  അക്കൗണ്ടന്റ്, ഡ്രാഫ്റ്റ്സ്മാൻ, സ്റ്റെനോഗ്രാഫർ , ലോവർ ഡിവിഷൻ ക്ലാർക്ക്, മോട്ടോർ ഡ്രൈവർ.  എന്നി തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.


പത്താം ക്ലാസ്സ്‌ /പ്ലസ്ടു/ഡിപ്ലോമ/ബിരുദം. എന്നിവ ആണ് വിദ്യാഭ്യാസ യോഗ്യത.


അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി : 12/09/2021


അപേക്ഷിക്കേണ്ട രീതി, ഓഫ്‌ലൈൻ  വഴി ആണ് അപേക്ഷിക്കേണ്ടത്. വെബ്സൈറ്റിൽനിന്ന്   അപേക്ഷാഫോം പ്രിന്റ് എടുത്ത് ഫോം പൂരിപ്പിച്ച് സ്വയം സാക്ഷ്യപ്പെടുത്തിയ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ കോപ്പിയും.

രജിസ്റ്റർ ചെയ്ത / സ്പീഡ് / ഓർഡിനറി പോസ്റ്റിനൊപ്പം അപേക്ഷ അയക്കേണ്ട വിലാസത്തിലേക്ക് അയയ്ക്കണം

 ഓരോ ആപ്ലിക്കേഷനും ക്രോസ് ചെയ്ത ഇന്ത്യൻ പോസ്റ്റൽ ഓർഡർ (IPO) / DD value 50 ഏത് പോസ്റ്റിലോട്ടോ അതിന്റെ പോസ്റ്റൽ വിലാസം അപേക്ഷ ഫോമിൽ നിന്ന് എടുക്കാവുന്നതാണ് 


*അപേക്ഷ ഫോം ലിങ്ക് :*https://thozhilveedhi.com/wp-content/uploads/2021/08/HQ-Infantry-School-Recruitment-2021-Notification-min.pdf*


      ,''