അറിയിപ്പ്
ജില്ലാ കലക്ടർ കോഴിക്കോട്
O6.08.2021-
ജില്ലയിൽ ഇത് വരെ കോവിഡ് പ്രതിരോധ വാക്സിൻ എടുത്തിട്ടില്ലാത്ത 60 വയസ്സിന് മുകളിലുള്ള എല്ലാ പൗരൻമാരും, തൊട്ടടുത്ത സർക്കാർ ആരോഗ്യ കേന്ദ്രത്തിൽ അടിയന്തിരമായി പേരുവിവരങ്ങൾ രജിസ്റ്റർ ചെയ്യേണ്ടതാണ്.
ജില്ലാ കലക്ടർ
കോഴിക്കോട്.

0 അഭിപ്രായങ്ങള്‍