നരിക്കുനി സ്വദേശിക്ക് UAE ഗോൾഡൻ വിസ :-


29.08.2021-


നരിക്കുനി: -ഐടി, ടെലികോം, ഫർണിച്ചർ, റീടെയിൽ ചെയിൻ ഫാർമസി, ഫുഡ്, ഇകൊമേഴ്സ് ബിസിനസ് രംഗത്ത് കഴിവ് തെളിയിച്ച വ്യക്തിയെന്ന നിലയിൽ യു.എ.ഇ ഗവൺമെന്റിൽ നിന്ന് നരിക്കുനി സ്വദേശിക്ക് ഗോൾഡൻ വിസ  അംഗീകാരം.


കോഴിക്കോട് നരിക്കുനി  കണ്ടോത്ത് പാറ  കിഴക്കെ പുറായിൽ പരേതനായ  കുഞ്ഞബ്ദുള്ള 

ഹാജിയുടെ യും ,ആയിഷയുടെയും മകനായ ഹാരിസ് കിഴക്കെ പുറായിലിനാണ് റോൾഡൻ വിസക്ക് അർഹനായത്. ഭാര്യയും മൂന്ന് മക്കളും അടങ്ങുന്നതാണ് കുടുംബം. ഷഹീർ കെ.പി (Stories),നസീർ കെ.പി (Open Medicine) സഹോദരങ്ങളാണ്.