കുട്ടമ്പൂർ:  കുറിയേടത്ത്  പാലങ്ങാട്ടു കണ്ടി നാരായണൻ നായർ(73) നിര്യാതനായി. ഭാര്യ: രാധാമണി(പൂനൂർ). മക്കൾ : രനീഷ്, '( നഴ്സ് - കോ-ഓപ്പറേറ്റിവ് ഹോസ്പിറ്റൽ എരഞ്ഞിപാലം), മരുമകൻ : ഷിജു(കുന്ന കൊടി), സഹോദരങ്ങൾ: പരേതനായ ബാലൻ നായർ, ഭാസ്ക്കരൻ നായർ, വിമല(അമ്പലപ്പാട്ട്), പ്രഭാകരൻ, രവീന്ദ്രൻ , പുരുഷോത്തമൻ .