ചരമം:-

നരിക്കുനി :-പൈങ്ങാറ്റമ്മൽ ബാലൻ (66) നിര്യാതനായി,ഭാര്യ:- യശോധ. മക്കൾ പ്രഭിലാഷ് (രാമൻ ), ബബിത, പ്രിയങ്ക, മരുമക്കൾ:- മോഹൻ ദാസ് (എളേറ്റിൽ വട്ടോളി) ,പ്രമോദ് (പുന്നശ്ശേരി) ,ആതിര (പടനിലം) ,സഹോദരങ്ങൾ:- ചെറിയേക്കൽ ,ചന്തു ,രാഘവൻ ,മാധവൻ ,പരേതരായ രാരുക്കുട്ടി ,ചെറൂട്ടി ,