വൈദ്യുതി മുടങ്ങും:

നരിക്കുനി: - കെ എസ് ഇ ബി നരിക്കുനി സെക്ഷന് കീഴിൽ 17/09/21 വെള്ളിയാഴ്ച രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 12 മണി വരെ മടവൂർ സി എം മഖാം ,പള്ളിത്താഴം ,ഏരത്ത് മുക്ക് തുടങ്ങിയ സ്ഥലങ്ങളിലും ,ഉച്ചയ്ക്ക് 12 മണി മുതൽ വൈകുന്നേരം 5 മണി വരെ ആരാമ്പ്രം ലക്ഷംവീട് ,കൊട്ടക്കാ വയൽ ,മഠത്തും കുഴി ,തുടങ്ങിയ സ്ഥലങ്ങളിലും വൈദ്യുതി മുടങ്ങും ,