ചരമം:-

നരിക്കുനി.:പുന്നശ്ശേരി   മണന്തല പൊയിൽ താമസിക്കും എള്ളും പുറായിൽ കുഞ്ഞബ്ദുള്ള      (73) അന്തരിച്ചു , ഭാര്യ - ഫാത്തിമ ,

മക്കൾ -ഷരീഫ , ഷമീറ, സജീർ, സിറാജ് , മരുമക്കൾ: മമ്മൂട്ടി (വൈത്തിരി ) , മിസ്ബാഹ്  (എരവന്നൂർ) , ഹസ്ന (കൊട്ടയോട്ട് താഴം ) ,

സഹോദരങ്ങൾ : അമ്മദ് (എകരൂൽ) , മുഹമ്മദ് (പുന്നശ്ശേരി) , ആമിന (എസ്റ്റേറ്റ് മുക്ക് ), പരേതരായ അതൃമാൻ (പുന്നശ്ശേരി), കദീജ (പുല്ലാളൂർ),