ചരമം:

 

26.09.2021


നരിക്കുനി: കുണ്ടായി കുഞ്ഞമ്പുറത്ത് പരേതനായ മൊയ്തീൻ കുട്ടിയുടെ ഭാര്യ ഖദീജ (80) അന്തരിച്ചു ,, മക്കൾ: അബ്ദുറഹ്മാൻ, ആലി, ഇബ്രാഹിം, മുഹമ്മദ് അലി, ബഷീർ, പാത്തുമ്മ, ആയിഷ, മറിയം

മരുമക്കൾ: അബൂബക്കർ, മുഹമ്മദ്, മജീദ്,

റുക്കിയ്യ, ഹാജറ, സഫിയ, ബുഷ്റ, റിസാന.