ചരമം:-


  പുന്നശ്ശേരി: -

കാരക്കുന്നത്ത്  പാറപ്പുറത്ത്  രാരിച്ചക്കുട്ടി (76 ) അന്തരിച്ചു.

ഭാര്യ -രാധ,

 മക്കൾ :രാജി, മായ, രജിഷ,മരുമക്കൾ:സജീവൻ, രാജേഷ്, ഷിബുലാൽ,

സഹോദരങ്ങൾ:വേലുകുട്ടി, മാധവി, പരേതനായ പെണ്ണുകുട്ടി, ചിരുതകുട്ടി