ജ്വല്ലറിയിൽ നിന്നും യുവതി സ്വർണം മോഷ്ടിച്ചതായി പരാതി:-


 23.09.2021- 


 നരിക്കുനി :-റോയൽ ഗോൾഡ് എന്ന സ്ഥാപനത്തിൽ നിന്നും 23/09/2021 വൈകിട്ട്  4 മണിക്ക് ഒരു യുവതി സ്വർണ്ണം മോഷ്ടിച്ചതായി പരാതി ,

മോഷണം സ്ഥാപനത്തിലെ CCTV ദൃശ്യത്തിൽ പതിഞ്ഞു. 


 ഈ സ്ത്രീയെ അറിയുന്നവർ 9447233439 എന്ന നമ്പറിൽ വിവരമറിയിക്കണമെന്നും,

പോലീസിൽ പരാതി നൽകിയെന്നും

 ഉടമ  അറിയിച്ചു.