തെങ്ങിന് മുകളിൽ തൂങ്ങിമരിച്ച ആളെ തിരിച്ചറിഞ്ഞു:-

മടവൂർ :-  പന്നൂർ ഓങ്ങിലാട്ടുപറമ്പിൽ തെങ്ങിൻ മുകളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയആളെ തിരിച്ചറിഞ്ഞു

 മടവൂർ പഞ്ചായത്തിലെ 

പരനിലം കുഴിമ്പാട്ടുകുഴിയിൽ ഭാസ്കരൻ (60) ആണെന്ന് ബന്ധുക്കൾ തിരിച്ചറിഞ്ഞു. അച്ഛൻ പരേതനായ ചാത്തൻ, അമ്മ പരേതയായ ഈരോറ്റി.

ഭാര്യ: പത്മാവതി. സഹോദരങ്ങൾ:  കണ്ണൻ, ശാരദ, ജാനു, പുഷ്പ, സരോജിനി, പരേതനായ ബാബു.