LDC പരീക്ഷ മാറ്റി വെച്ചു :-
03.09.2021-
2021 ഒക്ടോബർ മാസം
23-ാം തീയതി നടത്തുവാൻ നിശ്ചയിച്ചിരുന്ന ലോവർ ഡിവിഷൻ ക്ലാർക്ക് മുഖ്യ പരീക്ഷയും
,
2021 ഒക്ടോബർ മാസം
30ന് നടത്തുവാൻ നിശ്ചയിച്ചിരുന്ന ലാസ്റ്റ് ഗ്രേഡ് സെർവന്റ്സ്, ബോട്ട് ലാസ്കർ, സീമാൻ തുടങ്ങിയ തസ്തികകളുടെ മുഖ്യ പരീക്ഷയും ,
സാങ്കേതിക കാരണങ്ങളാൽ യഥാക്രമം 2021 നവംബർ മാസം 20, 27 തീയതികളിലേയ്ക്കു മാറ്റി വച്ചിരിക്കുന്ന വിവരം അറിയിക്കുന്നു.


0 അഭിപ്രായങ്ങള്‍