ചരമം:

നരിക്കുനി: - കളത്തിൽ പാറ കുന്നാറത്ത് തറവാട്ട് കാരണവരായിരുന്ന

പുതുക്കിടിപൊയിലിൽ കൃഷ്ണൻ കുട്ടി നായർ ( 98) അന്തരിച്ചു..സംസ്കാരം  ഇന്ന് ( 14/10/21) വ്യാഴാഴ്ച വൈകുന്നേരം  3 മണിക്ക് അക്കരെ തോട്ടപാട്ടിലെ വീട്ടുവളപ്പിൽ. ഭാര്യ:- പരേതയായ മീനാക്ഷി ,

മക്കൾ:-തോട്ടപ്പാട്ടിൽ ശ്രീനിവാസൻ,സാവിത്രി, ശിവൻ, ഗോപിനാഥൻ, മരുമകൻ - തെച്ചോട്ട് ശ്രീധരൻ നായർ ..,സഹോദരങ്ങൾ:-

മാധവൻ നായർ,

പത്മാവതി അമ്മ,

പരേതരായ രാഘവൻ നായർ,

ശ്രീധരൻ നായർ,

ജാനകി അമ്മ,

സഞ്ചയനം :-

തിങ്കളാഴ്ച,