നരിക്കുനിയിലെ വ്യാപാരി മരണപെട്ടു. 


14.10.2021- 


നരിക്കുനിയിൽ  ടി കെ സാരീസ് എന്ന സ്ഥാപനം നടത്തിയിരുന്ന കുന്ദമംഗലം സ്വദേശിയായ ബഷീർ മരണപ്പെട്ടു.

വാൽവ് സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെ പോണ്ടിച്ചേരിയിൽ വെച്ച് ഇന്ന് രാവിലെ 5 മണിക്കാണ് മരണം സംഭവിച്ചത്.

ഇന്ന് ( 14/10/21) രാത്രി 10 മണിയോട് കൂടി മൃതദേഹം ബേപ്പൂരിലെ തറവാട് വീട്ടിലെക്ക് കൊണ്ടുവരും. നാളെ (15/10/21) രാവിലെ ഖബറടക്കം നടക്കും.