ഗാന്ധി ജയന്തി ദിനാചരണവും ,ഐ സി ഡി എസ് വാർഷികവും :-

ചേളന്നൂർ :- വനിതാ ശിശു വികസന വകുപ്പ് ചേളന്നൂർ ബ്ലോക്ക് പ്രൊജക്ട് തല ഗാന്ധി ജയന്തി ദിനാചരണവും ,ഐ സി ഡി എസ് വാർഷികവും ബ്ലോക്ക് പ്രസിഡണ്ട് കെ പി സുനിൽ കുമാർ ഉൽഘാടനം ചെയ്തു ,എം കെ രാജേന്ദ്രൻ അദ്ധ്യക്ഷനായിരുന്നു ,ഒക്ടോബർ 30 വരെ വാർഷികആഘോഷ പരിപാടികളും ,ശുചീകരണങ്ങളും ചേളന്നൂർ ബ്ലോക്കിന് കീഴിലുള്ള പഞ്ചായത്തുകളിൽ നടക്കും ,

ഫോട്ടോ:- ചേളന്നൂർ ബ്ലോക്ക് ഗാന്ധി ജയന്തി ദിനാചരണവും ,ഐ സി ഡി എസ് വാർഷികവും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ പി സുനിൽ കുമാർ ഉൽഘാടനം ചെയ്യുന്നു ,