ഗാന്ധി ജയന്തി ആഘോഷിച്ചു :-
പുല്ലാളൂർ :-ഗാന്ധി സ്മരണ
പുല്ലാളൂർ റിപ്പബ്ലിക്ക് ഗ്രന്ഥശാല നടത്തിയ ഗാന്ധിജി അനുസ്മരണം .ഇ ബേബി വാസൻ ഉദ്ഘാടനം ചെയ്തു, കെ.രാമചന്ദ്രൻ ആശംസാപ്രസംഗം നടത്തി, ഗ്രന്ഥശാലാ പ്രസിഡണ്ട് എം.മണിക്കുട്ടൻ അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ സെക്രട്ടറി പി.പി മോഹനൻ സ്വാഗതവും ,ഇ എം പ്രമി ലാഷ് നന്ദിയും പറഞ്ഞു,


0 അഭിപ്രായങ്ങള്‍