ചരമം--
നരിക്കുനി : കണ്ടോത്ത് പാറ പരേതനായ വടക്കയിൽ അപ്പു നായരുടെ ഭാര്യ ജാനകി അമ്മ (73 )അന്തരിച്ചു. മക്കൾ:-ഗിരീഷ്, സുജീഷ്, ജലജ , പത്മിനി, മരുമക്കൾ :-ശശിധരൻ (പാവങ്ങാട്), വാസു (പനായി), ലിജിന (നന്മണ്ട ), സുജല , (എം,എം.സി. മൊടക്കല്ലൂർ),
സഹോദരങ്ങൾ :-ചന്ദ്രൻ (മുത്തമ്പലം), രവീന്ദ്രൻ (കൊടുവള്ളി) , പങ്കജവല്ലി (എകരൂൽ ), പരേതരായ പൂങ്കുന്നത്ത് സദാനന്ദൻ നായർ (റിട്ട: എസ്.ഐ), സരോജിനി അമ്മ .
സഞ്ചയനം :-വ്യാഴാഴ്ച,

0 അഭിപ്രായങ്ങള്‍