ചരമം:-

നരിക്കുനി : കാരുകുളങ്ങര  ചെട്ട്യാംകണ്ടിയിൽ ചാത്തുക്കുട്ടി (99) നിര്യാതനായി.ഭാര്യ: ദേവകി ,മക്കൾ: സൗമിനി, ശാന്ത ,പ്രകാശിനി (എ യു പി സ്ക്കൂൾ , മാനിപുരം) , സുമ, പ്രീതി, പ്രബീഷ്,

മരുമക്കൾ: സദാനന്ദൻ (കുന്ദമംഗലം), വാസു ( നന്മണ്ട ) , സാജു റാം ( ഐ എച്ച് ആർ ഡി  വടകര ), സ്മിത (പെരിങ്ങളം) ,  പരേതരായ രാജൻ (മറിവീട്ടിൽ താഴം) , ഗോവിന്ദൻകുട്ടി മാസ്റ്റർ (മങ്ങാട് ). 

സഹോദരങ്ങൾ: ഉണ്ണിയാർച്ച, പരേതരായ കുഞ്ഞിക്കണ്ടൻ, വേലുക്കുട്ടി, ചന്തുക്കുട്ടി ,ഗോപാലൻ , കോരു, ജാനകി.

സംസ്കാരം (7/11/21)ഞായർ രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ.

ഫോൺ: 9847545516