ചരമം-=
മടവൂർ :-
മുട്ടാഞ്ചേരി പന്തലാക്കിൽ മൊയ്തീൻ കോയ മുസ്ലിയാർ (75) മരണപ്പെട്ടു
ദീർഘകാലം നശ്അത്തുൽ ഇസ്ലാം സദർ , പരപ്പിൽപടി മഹല്ല് ഖത്തീബും ആയി സേവനമനുഷ്ഠിച്ചിരുന്നു, ഭാര്യ: ആമിന ,മക്കൾ:- ജുവൈരിയ്യ ,സുരയ്യ ,ഉമൈമത്ത് , ഹാരിസ് ,മരുമക്കൾ:- ഫൈസൽ ,നിഷാദ് ,മുഹമ്മദ് ,അൻഷിന '

0 അഭിപ്രായങ്ങള്‍