ചരമം:-
നരിക്കുനി, :-കാവും പൊയിൽ പരേതനായ ചിരുകണ്ടമ്പലത്ത് അമ്മത് കുട്ടിയുടെ ഭാര്യ ആയിഷ ഹജ്ജുമ്മ (85) നിര്യാതയായി. മക്കൾ:- അബൂബക്കർ, മുഹമ്മദ്, അബ്ദുൽ ജബ്ബാർ (ജി.എം.യു പി സ്കൂൾ എളേറ്റിൽ) , അബ്ദുസ്സലാം (കുവൈത്ത്) , മറിയ, ഫാത്തിമ, പരേതയായ ഖദീജ, സുബൈദ, മരുമക്കൾ -അബൂബക്കർ, കുഞ്ഞിമൂസ (മടവൂർ), പരേതനായ അബ്ദുൽ ഖാദർ (സൗത്ത് കൊടുവള്ളി), ഉസ്മാൻ (കിഴക്കോത്ത്), ഖദീജ, റൈഹാനത്ത്, നസീറ, ആമിന,

0 അഭിപ്രായങ്ങള്‍