ചരമം:
നരിക്കുനി : -
കേളോത്ത് കണ്ടിയിൽ വേലായുധൻ നായർ (87) അന്തരിച്ചു. ഭാര്യ:- കമലാക്ഷി അമ്മ ,
മക്കൾ :- ദേവദാസൻ , ശോഭന, സുജാത, അനിൽ കുമാർ ( ദുബായ്).
മരുമക്കൾ :- ഗീതാലക്ഷ്മി, ശശി -അരീക്കൽ, ജയപ്രകാശ് (വക്കീൽ ക്ലർക്ക്), സജിത അനിൽ കുമാർ
സഹോദരങ്ങൾ :- പരേതരായ പത്മനാഭൻ മാസ്റ്റർ, വാസു നായർ , ബാലൻ മാസ്റ്റർ, സദാനന്ദൻ നായർ , ശ്രീമതി അമ്മ,
സഞ്ചയനം - വെള്ളിയാഴ്ച
,ഫോൺ: 9447317108

0 അഭിപ്രായങ്ങള്‍