ചരമം:

നരിക്കുനി: പുന്നശ്ശേരി ചന്തച്ചം മാധവക്കുറുപ്പ് (98) പാലങ്ങാട് പുതിയോട്ടിൽ അന്തരിച്ചു. ഭാര്യ: മാതുഅമ്മ. മക്കൾ: സുരേന്ദ്രൻ, സുഗത. മരുമക്കൾ: ബേബി, ആനന്ദവല്ലി.സഞ്ചയനം ബുധനാഴ്ച,