സായാഹ്ന ധർണ നടത്തി :-മടവൂർ :-മടവൂർ പഞ്ചായത്ത് സിഐടിയു ആർട്ടിസാൻസ് യൂണിയൻ യൂണിയൻ നേതൃത്വത്തിൽ സായാഹ്നധർണ പൈമ്പാ ലുശ്ശേരിയിൽ സംഘടിപ്പിച്ചു, കേന്ദ്ര ഗവൺമെന്റ് ജനവിരുദ്ധ നയങ്ങൾക്കെതിരായിട്ടാണ് സമരം നടത്തിയത്, നിർമ്മാണസാമഗ്രികളുടെ
വില നിയന്ത്രിക്കണമെന്നും ',പെട്രോളിയം ഉൽപ്പന്നങ്ങളുടെ അധികനികുതി ഒഴിവാക്കണമെന്നും, ക്ഷേമനിധി കാര്യക്ഷമമാക്കണം എന്നും ആവശ്യപ്പെട്ടുകൊണ്ടാണ് ആർട്ടിസാൻസ് യൂണിയൻ സിഐടിയു സമരം സംഘടിപ്പിച്ചത്, എപി. നെസ്തർ ഉദ്ഘാടനം ചെയ്തു ,കെ രാമചന്ദ്രൻ അദ്ധ്യക്ഷനായിരുന്നു , പിഎം സദാനന്ദൻ. ടീ ടീ. തിലകൻ തുടങ്ങിയവർ സംസാരിച്ചു,

0 അഭിപ്രായങ്ങള്‍