ഈ ഫോട്ടോയിൽ കാണുന്ന വ്യക്‌തി മരണപ്പെട്ട് മൃതദേഹം ഷാർജ പൊലീസ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ABDUL SATHAR THUNDI KANDIYIL POCKER എന്ന പേര് മാത്രമാണ് ആകെ രേഖകളിൽ കാണുന്നത്. 2 മാസത്തിലേറെയായി ഈ പ്രവാസിയുടെ മൃതദേഹം ബന്ധുക്കളോ മറ്റു വേണ്ടപ്പെട്ടവരോ അന്വേഷിച്ച് വരുമെന്ന പ്രതീക്ഷയിലായിരുന്നു അധികൃതർ. പേര് കണ്ടിട്ട് മലയാളിയാണെന്ന് സംശയിക്കുന്നു. എന്തായാലും ഈ വ്യക്തിയുടെ കൂടുതൽ വിവരങ്ങൾ കണ്ടെത്താൻ എന്റെ പ്രിയപ്പെട്ട സുഹൃത്തുക്കൾ അകമഴിഞ്ഞ് സഹകരിക്കണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു. പരമാവധി ഷെയർ ചെയ്ത് ഇദ്ദേഹത്തിന്റെ ബന്ധുക്കളെയോ സുഹൃത്തുക്കളെയോ ഈ വിവരം ധരിപ്പിക്കാൻ സഹകരിക്കുക.


അഷ്റഫ് താമരശ്ശേരി

Ashraf Thamarasery