കവിത :-
അതാ
റോഡിൽ
ഒരു ആൾക്കൂട്ടം
ഞാൻ
ആളെ ചികഞ്ഞൊന്ന് നോക്കി
ഒത്ത നടുവിൽ
ഒരു വുദ്ധൻ
ബലിഷ്ഠമായ കൈകൾ
അനിസഫുലിംഗങ്ങൾ അമ്മാനമാടുന്ന കണ്ണുകൾ
വിഷാദമായ
വദനവും
ഉച്ചത്തിൽ
ഉദിക്കും
വാക്കുകൾ
വിലയില്ലാതെ
പാഴാകുന്നു
പാടി പഴകിയ
പഴഞ്ചൊല് എൻ മനസിൽ ഓടിക്കളിക്കുന്നു
മൂത്തവർ ചൊല്ലും മുതുനെല്ലിക്കയും
ആദ്യം കയ്ക്കും പിന്നെ മതിർക്കും ,
ദീപ
അണ്ടിക്കോട്

0 അഭിപ്രായങ്ങള്‍