കെ. എസ്. ഇ. ബി. കാട്ടിക്കുളം ഇലക്ട്രിക്കല്‍ സെക്ഷന്‍ 
പരിധിയില്‍ വൈദ്യുതി ലൈനില്‍ മെയിന്റനന്‍സ് ജോലികള്‍ നടക്കുന്നതിനാല്‍ 
നാളെ 19/11/2021 വെ-
ള്ളിയാഴ്ച രാവിലെ 09.00 മണി മുതല്‍ വൈകുന്നേരം 05.00 
മണി വരെതിരുനെല്ലി അമ്പലം ,കാളിന്ദി ,പോത്തുമൂല ,പോലീസ് സ്റ്റേഷൻ എന്നീ 
പ്രദേശങ്ങളില്‍ വൈദ്യുതി വിതരണത്തില്‍ പൂര്‍ണ്ണമായോ , ഭാഗികമായോ തടസ്സം
നേരിടുന്നതാണ്.