ചരമം:-

പുന്നശ്ശേരി: - പുവ്വത്തൊടിച്ചാലിൽ കാർത്ത്യായനി അമ്മ  (86)അന്തരിച്ചു, ഭർത്താവ്: പരേതനായ  കരുണാകരൻ നായർ,മക്കൾ .:-പി സി.രമേശൻ (സി പി എം മുൻ ബ്രാഞ്ച് സെക്രട്ടറി പുന്നശ്ശേരി) ,  ഉഷാകുമാരി(നഴ്സിങ്ങ് അസിസ്റ്റൻറ്.മെഡിക്കൽ കോളേജ് കോഴിക്കോട്) ,സതി.(.co_operative society, കൽപ്പറ്റ) ,മരുമക്കൾ: മണിരാജ്(HelthInspecter  പനമരം), ഗീത.