ആവിലോറ കോട്ടക്കൽ ബിജുലാൽ (42)  ,നെല്ലാം കണ്ടി ,( ഇല വർക്കർ) KSEB ഇലക്ട്രിക്കൽ സെക്ഷൻ കൊടുവള്ളി -

അന്തരിച്ചു , അരീക്കര പാച്ചൻ്റെ മകനാണ് ,   ഊർജ്ജം ഗ്രൂപ്പ് 2019 ൽ നടത്തിയ ഗ്രീൻ ഫോട്ടോഗ്രാഫി ,വന്യജീവി ഡിജിറ്റൽ ക്യാമറ മത്സരത്തിൽ ജേതാവ് ആയിരുന്നു ,അവിവാഹിതനാണ് ,സഹോദരങ്ങൾ:- രാമചന്ദ്രൻ ,ഗിരിജ ,ഉഷ ,അമ്മ :- സരോജിനി

 ,