ചുരം എട്ടാം വളവിൽ ഗതാഗത തടസ്സം


 24 / 1/ 2022


താമരശ്ശേരി: ചുരം എട്ടാം വളവിൽ ഇന്നു (24/1/22) രാവിലെ ലോറി കേടായതിനെ തുടർന്ന് ഗതാഗത തടസ്സം നേരിടിന്നു. ചരക്കുമായി ചുരം കയറുകയായിരുന്ന ലോറിയാണ്  രാവിലെ ഏഴ്‌ മണിയോടെ കുടുങ്ങിയത്‌. ക്രെയിൽ ഉപയോഗിച്ച്‌ ലോറി നീക്കം ചെയ്യാനുള്ള ശ്രമത്തിലാണ് ചുരം സംരക്ഷണ സമിതിയും പോലീസും.