ചരമം:-

മുഹമ്മദ്‌ 


മടവൂർ : മുൻ ഖത്തർ കെഎംസിസി നേതാവ് മൊടയാനിച്ചാലിൽ താമസിക്കും പി. സി. മുഹമ്മദ്‌ (62) നിര്യാതനായി. ഭാര്യ : ആസ്യ, മക്കൾ : ഹുസ്സയിൻ, തസ്‌ലീം അലി (ഖത്തർ കെഎംസിസി കൊടുവള്ളി മണ്ഡലം  സെക്രട്ടറി ), നസീറ, ഷമീന, മരുമക്കൾ : ലത്തീഫ് (കാരാടി) , റഷീദ് (ഖത്തർ), സാലിഹ, ഹുസ്ന, സഹോദരങ്ങൾ : അബ്ദുറഹിമാൻ, ആമിന,പാത്തുമ്മ,