ചരമം
പുന്നശ്ശേരി: -രാമല്ലൂർ ചെറുവണത്തിൽ ഉണ്ണികൃഷ്ണൻ (69) അന്തരിച്ചു ,
ഭാര്യ: ശൈലജ,
മക്കൾ: സോണിയ (മുനിസിപ്പൽ കോടതി, കോഴിക്കോട്),സനൂപ് ( നിർമ്മൽ അസോസിയേറ്റ്സ്, എരഞ്ഞിപ്പാലം),
മരുമക്കൾ: ബിജു ചെങ്ങാല (കണ്ണങ്കണ്ടി, കോഴിക്കോട്), ഭവ്യ,
സഹോദരങ്ങൾ: ദേവകി, ഗോവിന്ദൻ, ലീല, പരേതരായ കരുണാകരൻ, പത്മനാഭൻ,
സഞ്ചയനം :-ഞായറാഴ്ച,

0 അഭിപ്രായങ്ങള്‍