നിര്യാതയായി:-
നരിക്കുനി : പാറന്നൂർ പാറപ്പുറത്ത് പരേതനായ ദാമോദരൻ നായരുടെ ഭാര്യ ചന്ദ്രമതി അമ്മ ( 72) അന്തരിച്ചു. ( റിട്ട: നേഴ്സിംഗ് അസിസ്റ്റൻ്റ് - മെഡിക്കൽ കോളേജ് കോഴിക്കോട് ) ,
മക്കൾ : ഷീജ , അനിൽകുമാർ (ബി ജെ പി മുൻ നരിക്കുനി പഞ്ചായത്ത് പ്രസിഡണ്ട് ) , മരുമക്കൾ: ശിവദാസൻ ( മെഡിക്കൽ കോളേജ്, കോഴിക്കോട് ) ,ശ്രീജ,
സഹോദരങ്ങൾ: ശ്രീധരക്കുറുപ്പ് (റിട്ട: അദ്ധ്യാപകൻ) , മാധവക്കുറുപ്പ് (റിട്ട: എസ് ഐ),സംസ്ക്കാരം ഇന്ന് (12/1/22 )ബുധൻ രാവിലെ പത്ത് മണിക്ക് വീട്ട് വളപ്പിൽ,

0 അഭിപ്രായങ്ങള്‍