ചരമം:-

നരിക്കുനി: - പാലങ്ങാട് പുത്തലത്ത് പരേതനായ ചന്തുക്കുട്ടി (റിട്ടയേർഡ് ലൈൻമാൻ ) യുടെ ഭാര്യ ചന്ദ്രമതി (75) അന്തരിച്ചു ,മക്കൾ:- ഗണേഷ് , പി സി ഗിരീഷ്, ഗീത ,മരുമക്കൾ:- എം ആർ ഷഹീദ് (കെ എസ് ഇ ബി പൊറ്റമ്മൽ ) ,സജിനി ,ശ്രീജിത ,സഞ്ചയനം :- ശനിയാഴ്ച