കോവിഡ് അതിവ്യാപനം, ഉത്സവം ചടങ്ങുകൾ മാത്രമാക്കി നടത്തുന്നു :- നരിക്കുനി:- നെടിയനാട് - ചേരിയങ്ങൽ കുട്ടിച്ചാത്തൻ ഭഗവതി ക്ഷേത്ര ഉത്സവം കോവിഡ് മഹാമാരിയുടെ അതിവ്യാപനം മൂലമുള്ള ഗവൺമന്റ് ഉത്തരവിന്റെ പശ്ചാത്തലത്തിൽ കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് കൊണ്ട് 2022 ജനുവരി 24 ന് തിങ്കളാഴ്ച ആചാരപ്രകാരമുള്ള ചടങ്ങുകൾ മാത്രമായി നടത്തുവാൻ തീരുമാനിച്ച വിവരം ഭക്തജനങ്ങളെ അറിയിക്കുന്നു.