നരിക്കുനി:മടവൂർ ഗ്രാമപഞ്ചായത്തോഫീസിന് സമീപം കൊല്ലരുകണ്ടിയിൽ കെ.പി.മനോജ്കുമാർ(48)നിര്യാതനായി,വിദേശത്തായിരുന്ന മനോജ്കുമാർ കുറച്ചു മാസം മുമ്പാണ് നാട്ടിലെങ്ങിയത്,പെരിങ്ങൊളം മിൽമയിൽ താൽക്കാലിക ജീവനക്കാരനായും പ്രവർത്തിച്ചിരുന്നു, ഭാര്യ:- സ്മിത ,മക്കൾ:- മിഥിൻ രാജ് ,മിഥുന ,അച്ഛൻ :- നാരായണൻ,അമ്മ :- ശാരദ, സഹോദരങ്ങൾ: ബൈജു ,ബീന