പുല്ലാളൂരിൽ തിങ്കൾ (7/2/22) രാവിലെ നടന്ന വാഹനാപകടം ഒരാൾ മരണപ്പെട്ടു.


നരിക്കുനി: -ബൈക്ക് മിനി ലോറിയുമായി കൂട്ടിയിടിച്ച് തിങ്കൾ (7/2/22) രാവിലെ പുല്ലാളൂർ വച്ച് ഉണ്ടായ അപകടത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഭരണിപാറ കുത്ത്കല്ലുള്ളതിൽ മൂസ ( 55 ) മെഡിക്കൽ കോളേജ് ആശുപത്രിയിൽ വച്ച് മരണപ്പെട്ടു.


ഭാര്യ -സുൽഫത്ത്,

മക്കൾ :- മുർഷിദ ,മാജിദ, മിദ്ലാജ്.

മരുമകൻ : മാജിദ് (മടവൂർ മുക്ക് ) ,


ഖബറടക്കം  ചൊവ്വാഴ്ച ഉച്ചയ്ക്ക് ,