ചരമം :-

കാക്കൂർ :-തീർത്ഥങ്കര മീത്തൽ കൃഷ്ണൻ കുട്ടി 

(70)നിര്യാതനായി,പിതാവ് :- പരേതനായ വെള്ളൻ. മാതാവ് :-പരേതയായ  കണ്ടത്തി, ഭാര്യ :- പരേതയായ കല്യാണി, മകൾ :-മിനി,

മരുമകൻ :- ഭാസ്കരൻ  (SBIകക്കോടി ),സഹോദരങ്ങൾ:-വേലായുധൻ, പരേതരായ രാഘവൻ. മാധവൻ, ആയിത്തൻ.

ഫോൺ:-9947878647