കെ എസ്. ഇ. ബി. കാട്ടിക്കുളം ഇലക്ട്രിക്കല്‍ സെക്ഷൻ

പരിധിയില്‍ വൈദ്യുതി ലൈനില്‍ മെയിന്റനന്‍സ് ജോലികള്‍

നടക്കുന്നതിനാല്‍  14/02/2022 തിങ്കളാഴ്ച്ച രാവിലെ 08.00 മണി

മുതല്‍ വൈകുന്നേരം 05.00 മണി വരെ കൈ തവള്ളി ,കാറ്റാടിക്കവല ,മൊട്ട, കാളിയാട്ടുതറ, മുത്തുമാരി ,പള്ളിക്കവല ,തൃശ്ശിലേരി സ്കൂള്‍, കാനംച്ചേരി ,ആനപ്പാറ ,പ്ലാമൂല ,എടയൂർകുന്ന് ,പുഴ വയല്‍ ,കാളിക്കൊല്ലി

തുടങ്ങിയ പ്രദേശങ്ങളില്‍ വൈദ്യുതി മുടങ്ങും ,