ചരമം:-


പുന്നശ്ശേരി: -റിട്ട. ജോയിൻ്റ് ബി.ഡി.ഒ.

പുന്നശ്ശേരി അരേടത്ത് താമസിക്കും കീഴ്പ്പള്ളിക്കര കരുണാകരൻ നായർ 

(86) അന്തരിച്ചു.

ഭാര്യമാർ:ടി.സി.സുരാജം(റിട്ട. അധ്യാപിക, നന്മണ്ട വെസ്റ്റ് എ.എൽ.പി.സ്കൂൾ),

ജാനകി ,

മക്കൾ:റീജ (പ്രധാനധ്യാപിക, നിടുങ്ങോട്ടൂർ എൽ.പി. സ്ക്കൂൾ), അനിത (ട്യൂട്ടർ, ദന്തൽ കോളേജ് കോഴിക്കോട്),അനൂപ് കുമാർ (അധ്യാപകൻ, നന്മണ്ട എ.എൽ.പി.സ്കൂൾ),

മരുമക്കൾ: എം.കെ. മോഹനൻ(റിട്ട. മാനേജർ കനറാ ബാങ്ക്), ഉണ്ണികൃഷ്ണൻ (റിട്ട. ക്ലാർക്ക് എൽ.ഐ.സി.), ജ്യോതി (എ.യു.പി. സ്ക്കൂൾ, കുറുമ്പൊയിൽ)