നരിക്കുനി: കൽക്കുടുമ്പ് പാവിട്ടി ക്കാവിൽ രാരുക്കുട്ടി നായരുടെ (റിട്ടയേർഡ് പ്രധാനഅധ്യാപകൻ, മടവൂർ AUP സ്കൂൾ) ഭാര്യ മാധവി അമ്മ (81) അന്തരിച്ചു , മക്കൾ : സുരേഷ് കുമാർ, രമേഷ് കുമാർ (കേരള ബാങ്ക്) ,രാജേഷ് കുമാർ. (ക്ഷീര വികസന സഹകരണ സംഘം ,നരിക്കുനി ) , മരുമക്കൾ: പ്രസീത, സുജാത, ശ്രീലേഖ.

0 അഭിപ്രായങ്ങള്‍