ആദരിച്ചു.

മടവൂര്‍മുക്ക്: അങ്ങാടിയും സ്‌കൂള്‍, പള്ളി പരിസരവും ഒറ്റയാള്‍ സേവനത്തിലൂടെ ശൂചീകരിച്ച മുന്‍ കോര്‍പ്പറേഷന്‍ ഓഫീസ് ജീവനക്കാരനും, മുസ്ലിം ജമാഅത്ത് എക്‌സിക്യുട്ടീവ് മെമ്പറുമായ കുരിക്കത്തൂര്‍ കണ്ടി മുഹമ്മദിനെ കേരള മുസ്ലിം ജമാഅത്ത് ആദരിച്ചു. കെ.മുഹമ്മദ് മാസ്റ്റര്‍ ഷാള്‍ അണിയിച്ചു. ഇ കെ അബ്ദുറഹിമാന്‍ സഖാഫി, ഇ പി കുഞ്ഞിമുഹമ്മദ്, 

കെ പി അബ്ദുല്‍ അസീസ്   കെ എം റഷീദ് സഖാഫി, ടി എം കോയാകുട്ടി മാസ്റ്റര്‍, വി കെ അബൂബക്കര്‍ സിദ്ധീഖ് സംബന്ധിച്ചു