ചരമം:
: ഫാത്തിമ സുഹറ (സുഹറാബി - 40)
നരിക്കുനി:പാറന്നൂര്‍ പുറായില്‍ ജാബിര്‍ ദാരിമിയുടെ ഭാര്യ ഫാത്തിമ സുഹറ (സുഹറാബി - 40) മരണപ്പെട്ടു. മക്കള്‍:മുഹമ്മദ് സുഹൈല്‍,മുഹമ്മദ് സഹല്‍,ശിഫാന ഫാത്തിമ,ഷഹന ആയിഷ.
എളേററില്‍ ഒഴലക്കുന്ന് പരേതരായ എം. പി.അബ്ദുല്‍ ഖാദര്‍ - ആയിഷ ദാമ്പതികളുടെ മകളാണ്.
സഹോദരങ്ങള്‍:അബ്ദുല്‍ റഷീദ്, അബ്ദുല്‍ മജീദ് (ദുബായ്), സുബൈദ.

0 അഭിപ്രായങ്ങള്‍