വനിതാദിനാചരണവും അവാർഡ് വിതരണവും നടത്തി 


എളേറ്റിൽ :എം ജെ ഹയർ സെക്കന്ററി സ്കൂളിൽ അന്താരാഷ്ട്ര  വനിതാദിനത്തോടനുബന്ധിച്ച് വനിതാശാക്തീകരണ പരിപാടിയും അവാർഡ്  വിതരണവും സംഘടിപ്പിച്ചു. പ്രധാന അധ്യാപിക എൻ. എ . വഹീദ ടീച്ചർ പരിപാടി ഉദ്‌ഘാടനം ചെയ്തു .എം ജെ ഹയർ സെക്കന്ററി സ്കൂൾ അമ്മമാർക്കായി ഏർപ്പെടുത്തിയ പ്രഥമ ചൈൽഡ് കെയർ ഇൻസ്പെയർ അവാർഡ്  റഹ്മത്ത് കാരുകുളങ്ങരക്ക് അർഹയായി  .മിനി ജെ ,അനിത ഇ കെ ,

ജസീല പാല ങ്ങാട് ,ജസീല നടുവണ്ണൂർ,സാജിദ പി , ആമിന വി ഐ ,ഷബ്‌ന എം ,എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി