ചരമം. 

നരിക്കുനി: - വട്ടപ്പാറപൊയിൽ മണ്ണാറുകണ്ടിയിൽ  സരോജിനി( 63)അന്തരിച്ചു. ഭർത്താവ് :-പരേതനായ ദാമോദരൻ, മക്കൾ:- ബാലസുബ്രഹ്മണ്യൻ, രേണുക ,മരുമക്കൾ:- സുരേന്ദ്രൻ, നിഷ, സഞ്ചയനം :-ബുധനാഴ്ച, ph :-8157815381