ചരമം-

മടവൂർ: പൈമ്പാലുശ്ശേരി  ഒറ്റക്കണ്ടത്തിൽ ദാക്ഷായണിഅമ്മ (78) അന്തരിച്ചു , ഭർത്താവ് :- പരേതനായ ഒ കെ ശങ്കരൻ ഏറാടി ,

മക്കൾ - രാധാകൃഷ്ണൻ (സി പി എം പൈമ്പാലുശ്ശേരി  ബ്രാഞ്ച് മെമ്പർ) ,

സുരേഷ് ,

സതീഷ് ,

 ഉഷ ,മരുമക്കൾ :

ഓമന ,

സീന  ,

ഷിത ,

 അശോകൻ (എരവന്നൂർ) ,

 സഞ്ചയനം : ബുധനാഴ്ച,