ചരമം:-

17.04.2022


നരിക്കുനി: - മുത്തങ്ങൽ ഓങ്ങോറ പൊയിൽ താമസിക്കും  പുറായിൽ മീത്തൽ മൊയ്തീൻ  ഹാജി (65) അന്തരിച്ചു ,

ഭാര്യ : സൈനബ ,മക്കൾ:- സാബിത്ത് (മിന്നും താരിക ഫാൻസി ) ,

 സാബിറ,

മയ്യത്ത് നമസ്കാരം ഇന്ന് (17/04/22) ഞായർ രാത്രി 9.30ന് മടവൂർ കുന്നത്ത് ജുമാമസ്ജിദിൽ