പുല്ലാളൂർ :-രിഫാഇയ്യ സെന്റര് പുല്ലാളൂരിൽ ബദരീങ്ങളുടെ ആണ്ട് നേർച്ചയും അനുസ്മരണ പ്രഭാഷണവും 

സയ്യിദ് സി.കെ.കെ തങ്ങളുടെ നേതൃത്വത്തിൽ നടന്നു. 

മുഹമ്മദ് സഅദി ദുആ 

നേതൃത്വം നൽകി, സി.കെ.കെ തങ്ങൾ അധ്യക്ഷത വഹിച്ചു ,

അഫ്സൽ അഹ്സനി മുഖ്യ പ്രഭാഷണം നിർവഹിച്ചു.