ചരമം

എരവന്നൂർ :-
റിട്ടയേർഡ് എ എസ് ഐ കൊടോളി ബാലകൃഷ്ണൻ നായർ (69) അന്തരിച്ചു.പെൻഷനേഴ്സ് യൂണിയൻ മുൻ ബ്ലോക്ക്‌ കമ്മിറ്റി അംഗം, അയ്യാർവട്ടം ക്ഷേത്ര കമ്മിറ്റി വൈസ് പ്രസിഡന്റ്‌, എരവന്നൂർ AUPS പൂർവ്വ വിദ്യാർത്ഥി സംഘടന പ്രസിഡന്റ്‌ എന്നീ നിലകളിൽ പ്രവർത്തിച്ചു വരികയായിരുന്നു.
  ഭാര്യ: കോമളം.
മക്കൾ : രതീഷ് (ഖത്തർ), പ്രാണേഷ് (T C S എറണാകുളം). മരുമക്കൾ : ദീപ്തി രതീഷ്, ദിവ്യ പ്രാണേഷ്.
സഹോദരങ്ങൾ : വേണുഗോപാലൻ നായർ ( റിട്ട. അദ്ധ്യാപകൻ, എരവന്നൂർ A U P School), വിജയകുമാർ, ബാബുരാജ്, അംബുജാക്ഷി.
മാതാപിതാക്കൾ : പരേതരായ രാഘവൻ നായർ (Retd SI), കല്യാണി അമ്മ.

ശവസംസ്കാരം ഇന്ന് ( 12/04/22) ചൊവ്വാഴ്ച  രാവിലെ 10 മണിക്ക് മാവൂർ റോഡ് വൈദ്യുതി ശ്മശാനത്തിൽ.