കർഷകർക്ക് നഷ്ട പരിഹാരം നൽകും: -

നരിക്കുനി: -കർഷകർക്ക് നഷ്ട പരിഹാരം നൽകും: -

നരിക്കുനി: -പ്രകൃതി ക്ഷോഭം മൂലം  കൃഷി നാശം സംഭവിച്ച കർഷകർ നഷ്ടപരിഹാരം ലഭിക്കാനുള്ള  അപേക്ഷ, നികുതി രസീതിന്റെ  കോപ്പി, പാട്ടത്തിനു കൃഷി ചെയ്യുന്നവർ നികുതി ചീട്ടിന്റെ കൂടെ പാട്ട ചീട്ട് കൂടി വയ്ക്കണം, ബാങ്ക് പാസ്സ് ബുക്കിന്റെ കോപ്പി, ആധാർ കാർഡിന്റെ കോപ്പി എന്നിവ സഹിതം  ഓൺലൈൻ ആയി കൃഷി ഭവനിൽ അപേക്ഷിക്കണം. കൃഷി  നാശം സംഭവിച്ചത് ഓൺലൈൻ ആയി ചെയ്യുന്നതിനാൽ ഉടൻ അപേക്ഷിക്കാത്തവർക്ക്‌  ആനുകൂല്യം നഷ്ടമായേക്കും ,


(കർഷകൻ ഉൾപ്പെടുന്ന കൃഷിനാശത്തിന്റെ  ഫോട്ടോ ഫോണിൽ  എടുത്ത് വെക്കേണ്ടതാണ്), പത്രത്തിൽ പ്രസിദ്ധീകരിച്ച കട്ടിങ്ങുകളും രേഖകളായി സമർപ്പിക്കാം , ക്ഷോഭം മൂലം  കൃഷി നാശം സംഭവിച്ച കർഷകർ നഷ്ടപരിഹാരം ലഭിക്കാനുള്ള  അപേക്ഷ, നികുതി രസീതിന്റെ  കോപ്പി, പാട്ടത്തിനു കൃഷി ചെയ്യുന്നവർ നികുതി ചീട്ടിന്റെ കൂടെ പാട്ട ചീട്ട് കൂടി വയ്ക്കണം, ബാങ്ക് പാസ്സ് ബുക്കിന്റെ കോപ്പി, ആധാർ കാർഡിന്റെ കോപ്പി എന്നിവ സഹിതം  ഓൺലൈൻ ആയി കൃഷി ഭവനിൽ അപേക്ഷിക്കണം. കൃഷി  നാശം സംഭവിച്ചത് ഓൺലൈൻ ആയി ചെയ്യുന്നതിനാൽ ഉടൻ അപേക്ഷിക്കാത്തവർക്ക്‌  ആനുകൂല്യം നഷ്ടമായേക്കും ,


(കർഷകൻ ഉൾപ്പെടുന്ന കൃഷിനാശത്തിന്റെ  ഫോട്ടോ ഫോണിൽ  എടുത്ത് വെക്കേണ്ടതാണ്), പത്രത്തിൽ പ്രസിദ്ധീകരിച്ച കട്ടിങ്ങുകളും രേഖകളായി സമർപ്പിക്കാം ,