ചരമം:-

 പുല്ലാളൂർ :-പള്ളിക്കര മീത്തൽ ശേഖരൻ ( 69) അന്തരിച്ചു ,

ഭാര്യ : രമ,

മക്കൾ :-അഞ്ജന, അഞ്ജലി,

മരുമക്കൾ : സജിത്ത് - പുല്ലാളൂർ ( ഫയർ ഫോഴ്സ് നരിക്കുനി ),ഷിനോജ് (വയനാട്) ,

സംസ്കാരം 19/04/22 ചൊവ്വ രാവിലെ 10 മണിക്ക്, 

ഫോൺ :-

91532 00600